Trial Running...Trial Running....... E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process....Trial Running.....Trial Running.....

Unit 2

العلم نور

https://drive.google.com/file/d/0BzaNuBN5wVY0UUpuMkhxbm1yQW8/view?usp=sharing



جملة الإسمية/  جملة الفعلية എന്നിവ പഠിപ്പിക്കാന്‍ പറ്റിയ പ്രസന്റേഷന്‍ ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.  


https://drive.google.com/file/d/0BzaNuBN5wVY0R2pZQVlsSnN0Ylk/view?usp=sharing


പാഠ പുസ്തകത്തിലെ 38 ആം പേജില്‍ പദ്യം പൂരിപ്പിക്കാനുള്ള ആക്‌റ്റിവിറ്റി ഉണ്ട്. ഓരോ പദത്തിലും ക്ലിക്ക് ചെയ്യുമ്പോള്‍ അത് പൂരിപ്പിക്കേണ്ട ഭാഗത്തേക്ക് പോയി പദ്യം പൂര്‍ണ്ണമാവുന്ന പവര്‍ പോയിന്റ് പ്രസന്റേഷനാണിവിടെ നല്‍കുന്നത്. കുട്ടികള്‍ക്ക് ആദ്യം വാക്കുകളെക്കുറിച്ച് ക്ലാസില്‍ ധാരണ നല്‍കിയതിനു ശേഷം ഇത് കാണിച്ചു കൊടുക്കാം. ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment